1 Sept 2012
ഉറക്കുത്ത്
പെണ്‍ചിതല്‍-
പ്പുറ്റുകൈവിരല്‍
നീട്ടിനിന്‍ പനിച്ചൂടില്‍
തൊടാനീ മണ്ണുമോഹിച്ചാ-
ലപ്പടിക്കോണ്‍ക്രീറ്റല്ലേ,
എങ്ങനെ സാധിക്കുവാന്‍!
മഴയായ് പൂനിലാവായി
വെയില്‍മുത്തുമണിയായി
ദൈവത്തിന്നൂര്‍ന്നു വീഴാനീ
മേല്‍ക്കൂരയെങ്ങെങ്കിലു-
മിത്തിരിയുറക്കുത്തേണ്ടേ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)