8 Aug 2013
തീവ്രവാദം
ഒരു പൂവിനെക്കാളു-
മെത്രയോ മൃദുവും
നിശ്ശബ്ദതയെക്കാള്‍
സൂക്ഷ്മവും
നനവുപേലാവിയാകുന്നതും
കുമിളയിലെ മഴവില്ലുപോലെ
തൊട്ടാലുടയുന്നതുമാകയാല്‍
ദൈവത്തെപ്പറ്റി ആര്‍ക്കും
തീവ്രമായി
വാദിക്കാനാവില്ല.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)