3 Nov 2013
അതിഥി
മുന്‍വാതിലൂടെ
യകത്തുവന്നു
പിന്‍വാതിലൂടെ
ക്കടന്നുപോയി.
എങ്കിലും വീടിന്റെ
യുള്ളിലിപ്പോള്‍
ഏതോ മലരിന്റെ
വന്യഗന്ധം.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)