7 Dec 2013
നീലോടകം
പിന്നേറ്റു
ചെന്നുനോക്കുമ്പോള്‍
തൈത്തെങ്ങിന്‍
തടത്തില്‍ വെട്ടി
ക്കൂട്ടിയ വേലിപ്പച്ചേല്‍
മരിച്ചെന്നേ മറന്നുള്ള
നിറന്ന നീലച്ചിരി ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)