ഖാണ്ഡവവനം ദഹിപ്പിച്ചത്
ഇരുട്ടോ വെളിച്ചമോ?
ഹിരോഷിമ ഇരുട്ടോ ,
വെളിച്ചമോ?
മനുഷ്യനെ പ്രകൃതിയില്‍നിന്നകറ്റിയത്,
മരുഭൂമികള്‍ സൃഷ്ടിച്ചത്
ഹുക്കുഷിമയില്‍
പൊട്ടിത്തെറിച്ചത്
കൂടങ്കളത്ത് പൊട്ടിത്തെറിക്കാനിരിക്കുന്നത്
ഇരുട്ടോ വെളിച്ചമോ.?
ഇരുട്ടോ വെളിച്ചമോ?
ഹിരോഷിമ ഇരുട്ടോ ,
വെളിച്ചമോ?
മനുഷ്യനെ പ്രകൃതിയില്‍നിന്നകറ്റിയത്,
മരുഭൂമികള്‍ സൃഷ്ടിച്ചത്
ഹുക്കുഷിമയില്‍
പൊട്ടിത്തെറിച്ചത്
കൂടങ്കളത്ത് പൊട്ടിത്തെറിക്കാനിരിക്കുന്നത്
ഇരുട്ടോ വെളിച്ചമോ.?
No comments:
Post a Comment