26 May 2014
സത്യവും മിഥ്യയും
ശാന്തിയെന്നതാ-
ണാത്യന്തികം സത്യം
ദൂരെയൂരെയാ-
മാകാശമെന്നപോല്‍
ശാന്തിയെന്നതേ
ദൈവ സാരസ്വതം.
ശാന്തരാവുകില്‍
ദൈവത്തിലെത്തിനാം.
മിഥ്യയെന്നും
പറയാമാകാശവും
മിഥ്യയെന്നു
പറയുന്നതേ വഴി .
ദൈവമെന്നതും
ആകാശമെന്ന പോല്‍
ശാന്തിയെന്ന പോല്‍
സത്യവും മിഥ്യയും..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment