16 Feb 2013
മഴ വരും..., വരും.
കൊടിയ വേനലാ
ലെരിഞ്ഞു ചാവുന്ന
പകലിനെ നോക്കി-
ച്ചടഞ്ഞിരിപ്പു നാം.
ഇലകരിഞ്ഞൊക്കെ-
പ്പൊഴിഞ്ഞുവെങ്കിലും
കവരങ്ങള്‍ കരി-
വരകളെങ്കിലും
മഴവരും നമ്മെത്തൊടും
വിരലിനാ,-
ലുണരുമുള്ളിലെ
നവമുകുളങ്ങള്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment