3 Feb 2013
മുടിയിഴയുമ്മ
കാറ്റിലാടുന്ന
ഞാങ്ങണപ്പുല്ലുകള്‍
ജ്ഞാനവൃദ്ധന്റെ താടിരോമങ്ങള്‍.
ആല്‍മരത്തിന്നിളംപൊന്നിലകള്‍
കാറ്റിലാറുവാനിട്ട തുണികള്‍...
കെട്ടഴിച്ചിട്ട നിന്റെ കാര്‍കൂന്തല്‍
ഊയലാടിപ്പറന്നുവന്നെന്നെ
യുമ്മവെയ്ക്കുന്ന നീലനാഗങ്ങള്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment