കയറാല്‍ കുരുക്കിക്കെട്ടി
പയ്യിനെ ആലേലാക്കാന്‍
കൊണ്ടുപോകും കണക്കിനെ
കൊണ്ടുപോമാളെക്കാലം.
കുട്ടിയായിരുന്നപ്പോള്‍ .
പൈക്കിടാവെന്നപോലാരും
കുതറും ഓടാന്‍ നോക്കും
പിന്നെപ്പയ്യെപ്പയ്യെ
മെരുങ്ങും, ശീലമായ്ത്തീരും
വടക്കെട്ടും പിടിമുറുക്കവും.
തഴങ്ങും ഒരിടത്തിരു-
ന്നനന്തമാമയവെട്ടല്‍...
No comments:
Post a Comment