3 Mar 2013
നിശ്ശബ്ദത
പുലര്‍കാലത്തിന്റെ
നനുത്ത നിശ്ശബ്ദതയിലൂടെ
ഒരു കുരുവിപ്പാട്ട്
ചിറകടിച്ചു പറക്കുന്നു.
മൗനത്തിന്റെ ജലവിതാനത്തില്‍
പക്ഷെ അത് അലകളുണ്ടാക്കുന്നില്ല...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment