9 Mar 2013

നടക്കാതെത്തുന്ന ദൂരങ്ങള്‍


നടക്കാതെത്തുന്നൂ നാം 
എത്രയോ ദൂരങ്ങളില്‍. 
ഉലയാതെ, 
ചിറകനക്കാതെ 
അനന്ത വിഹായസ്സില്‍, 
ആനന്ദവിഹായസ്സില്‍.



No comments: