12 Aug 2013
ഒടുക്കത്തെ ആലയം
പ്രണയമാത്മാവിന്റെ
സുരക്ഷിത ഗര്‍ഭാലയം.
വെള്ളവുമന്നവുംനല്‍കി-
യഗ്നിയും കാറ്റുംപകര്‍
ന്നകവും പുറവുംവേവി
ച്ചൊടുക്കംപൊട്ടിപിപളര്‍
ന്നകലേയ്ക്കാകാശത്തേ
യ്ക്കുയര്‍ത്തിപ്പറത്തുന്നത്.
പ്രണയമാത്മാവിന്റെ-
യൊടുക്കത്തെ വാസസ്ഥാനം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment