29 Sept 2013
വിശ്രാന്തി
1
ഉറുമ്പുകള്‍ ദേഹ-
മരിപ്പതും നോക്കി-
യിരിപ്പു ഞാനെന്റെ
ശവകുടീരത്തില്‍...
2
ഇലയടരലി
ന്നനക്കം,
ഒച്ചകള്‍
പെറുക്കി വെയ്ക്കയാ-
മൊരു മുത്തശ്ശിക്കാ
റ്റുടുതുണിക്കുത്തില്‍...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment