23 Jun 2013
രമണസ്മിതം
എന്റെ വായന വിചാര
ഇരിപ്പ്, കിടപ്പ്, സ്വപ്നം കാണല്‍,
സങ്കല്‍പ രതിക്രീഡാ മുറീല്‍
നേര്‍ മുന്നിലായ്
തൂക്കീട്ടുണ്ടൊരു ഫോട്ടോ
രമണന്റെ.
ചിരിക്കും സങ്കടങ്ങള്‍ക്കും
ഭ്രാന്തിനും ലഹരിക്കും
സാക്ഷിയായ് കണ്ണിത്തിരി
യിറുക്കിയ രമണസ്മിതം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment