11 Apr 2013
മതിവരവ്
ഒരിറ്റു സച്ചിന്താ-
മധുവേകും
മധുരം മതി
ഒരൊറ്റ സങ്കല്‍പത്തി-
ന്നിളംന്നീല-
ത്തൂവല്‍മതി.
ഏകാന്തധ്യാനാലാപ-
ത്തെളിനീരുറവയില്‍
ഒരൊറ്റമാത്രയെങ്കിലും
മുങ്ങിക്കിടന്നാല്‍ മതി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment