23 Apr 2013
വരൂ വരൂ
ഇങ്ങനെ മടിക്കാതെ,
മുറ്റത്തു തന്നെ നില്‍ക്കാതെ,
വരു, ലജ്ജിക്കാതെ,
വെറുതേ ഭയക്കാതെ,
തലയൊട്ടും കുനിക്കാതെ,
ധീരയായ്, അ്ഭിമാനിയായ്,
്‌വരൂ, വരൂ, എ-
ന്നകത്തേക്കെന്റെ യോമനേ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment