18 Apr 2013
ഭൂമിയുടെചിരി
നിന്നെഞാനോമനേയെത്ര
സ്‌നേഹിപ്പതെന്നോരുമോ?,
എന്നിളം വെയില്‍നീട്ടി
ത്തൊട്ടു ഭൂമിയെസ്സൂര്യന്‍.
പെട്ടന്നവള്‍ക്കാകവേ
കുളിര്‍ത്തൂ രോമാഞ്ചത്താല്‍-
ച്ചിരീച്ചൂ ശതകോടി-
പ്പൂമൊട്ടുകണ്‍തുറന്നൊപ്പം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment