13 Jan 2013
സ...മ...രം
ഓണം വന്നപോലെയും
ഉത്സവം വന്നപോലെയും
ആനേം എഴുന്നള്ളത്തും
തിറകെട്ടി വന്ന പോലെയും
ഹായ് പിന്നേം വന്നൂ
ഒരൊഴിഞ്ഞ പുസ്തകക്കാലം
സ്‌ക്കൂളില്ലാ സുഖക്കാലം
മാഷില്ലാ മാങ്ങാക്കാലം
എന്നു നീളന്‍ പ്ലാവിക്കൊടി
തൂക്കിയാര്‍പ്പിട്ടു കുട്ടികള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment