9 Jan 2013
ഒഴുക്ക്
പരിധികളില്ലാ-
തതിരുകളില്ലാ-
താന്ദത്തിന്നാകാശം.
വെണ്‍ മേഘത്തിന്‍
കഥയെന്‍ ജന്മ-
മൊഴുക്കാണെന്നുടെ
കര്‍മ്മപഥം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment