20 May 2013
പറയൂ...
ഒരു വാക്കു മാത്രമിനി
ബാക്കിയുണ്ടെങ്കില്‍ നീ
ആരെയാ വാക്കാല്‍ വിളിക്കും?
ഒരു ചുവടു ബാക്കിയെ-
ന്നാകിലാച്ചുവടേതു
ദിക്കിന്നു നേരെത്തൊടുക്കും?
ഒരു ചുംബനം കൂടി-
യെങ്കിലാ ചുംബനം
ഏതു ഹൃദയത്തില്‍ നീ വെയ്ക്കും..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment