29 May 2013
കാലസ്വരം
കാറ്റു പറയുന്നതും
കടലല പറയുന്നതും
മേഘം മിണ്ടുന്നതും
കിളി, പാത,
പാട്ടു പോല്‍ മഴ,
ജീവന്റെ മിടിപ്പുകള്‍
പതുക്കെ പറയുന്നതും
ഒത്തു വായിക്കൂ കേള്‍ക്കാം
കാലത്തിന്‍ നാദസ്വരം...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment