19 Sept 2012
മഞ്ഞുതുള്ളി
പുല്‍പ്പടര്‍പ്പിനുള്ളില്‍ നിന്നൊ-
രിത്തിരിക്കിനാവു പോല്‍
വാനിലേയ്ക്കു കണ്‍തുറന്ന
ശ്യാമ സൗമ്യ പുഷ്പമേ,
നിന്നിലേയ്ക്കടര്‍ന്നു വീണ
മഞ്ഞു തുള്ളിയാണു ഞാന്‍
വെയിലു വന്നു മെല്ലെയൊന്നു
മുത്തുകില്‍ മറഞ്ഞുപോം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment