11 Sept 2012
എന്തൊരെളുപ്പം
മരിക്കാനെ-
ന്തെളുപ്പമീ
മിഴിയൊന്നു
ചിമ്മിയാല്‍ മതി.
ഉയിര്‍ക്കാനോ
വെളിച്ചത്തിന്‍
നേര്‍ക്കൊന്നു
നോക്കിയാല്‍ മതി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment