12 Sept 2012
പാഠങ്ങള്‍
ദൈവത്തിന്നൊന്നാം പാഠ-
മുള്ളഴിഞ്ഞുള്ള നിലവിളി.
കൈനീട്ടല്‍,
മെല്ലെത്തൊടല്‍,
കേള്‍ക്കലും
നോക്കിനില്‍ക്കലും.
പുഞ്ചിരിക്കാന്‍ പഠിക്കുമ്പോള്‍
പാഠങ്ങളവസാനിക്കും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment