20 Sept 2012

അല്പം


ഗാഢ നിദ്രയില്‍ 
നിന്നുണരാനൊരു 
ശുഷ്‌ക പത്ര-
മടര്‍ന്ന ശബ്ദം മതി. 

ഭൂവിലാകെ-
ത്തെളിച്ചം നിറയ്ക്കുവാന്‍ 
നിന്റെ കണ്ണിലെ-
പ്പൂവിടര്‍ന്നാല്‍ മതി.



No comments: