3 Dec 2012
വേനലും വര്‍ഷവും
ഒരിക്കല്‍ കാലം വര്‍ഷം.
നിലയ്ക്കാത്ത നിമന്ത്രണം,
ഇടറാത്തത്തപം, മേഘം,
തോരാത്ത പാരായണം.
ഒരിക്കല്‍ക്കാലം വെയില്‍
തീരാത്ത ജലദാഹം
തീകൊണ്ടുള്ള ചുംബനം
ഇലയറ്റ നിഴല്‍മുദ്ര.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment