13 Dec 2012
ഉപേക്ഷിക്കപ്പെട്ടവള്‍
മണ്ണില്‍ നഷ്ടപ്പെട്ടവള്‍
തളിരായും പൂവായും
തിരിച്ചുവരുന്നു.
കാട്ടില്‍ നഷ്ടപ്പെട്ടവള്‍
ഒഴുക്കുകളായി.
ആകാശങ്ങളില്‍ നിന്ന്
മഴയായും കൊടുങ്കാറ്റുകളായും
വെറുമൊരു തണുത്ത മൂളലായും
തിരിച്ചുവരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment