25 Jul 2013
ഊരുകാവല്‍
എനിക്കറിയാം
പരല്‍മീനകയാല്‍
ഉറവയ്ക്കു വേണ്ടി
നീയുയിരു കൊടുക്കും.
കുരുവിയാകയാല്‍
കാടുകത്തുമ്പോള്‍
ചോരതൂവിക്കെടുത്തും.
മദോന്മത്ത ഭരാണകൂടത്തിന്റെ
ലാത്തിയടിയേറ്റു വീണ എന്റെ ധീരസുഹൃത്ത് ഓഷോവിന്,
കാതികുടം സമരഭടന്മാര്‍ക്ക്....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment