12 Jul 2013
ഭയം
മഴ പെയ്യുന്നുണ്ടായിരുന്നു.
ഞാനകത്തേയ്ക്കു വരട്ടേ
മുടി പറച്ചിട്ട്
മേലാകെ കരിപുരണ്ട ഒരു കാറ്റ്
പാതയില്‍ നിന്ന് വിളിച്ചു ചോദിച്ചു.
ജാനെന്റെ ജാലകപ്പോള
പേടിയോടെ വലിച്ചടച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment