13 Jul 2013
ഊട്ട്
എന്റെ കയ്യില്‍
കുറച്ച് കടലമണികളുണ്ട്.
ഞാനതൊന്നൊന്നായി
പുറത്തേയ്‌ക്കെറിയുന്നു.
കുരുവികള്‍ ചിറകുപിടപ്പിച്ചും
ചെറിയ ഒച്ചയുണ്ടാക്കിയും
കടലമണികള്‍ തിന്നു തീര്‍ക്കുന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment