12 Jul 2013
കോപ്പയിലെ വെള്ളം
കോപ്പയിലെ വെള്ളം
വ്യാമോഹിക്കും
ആരെങ്കിലുമൊന്നു
തട്ടി മറിച്ചിട്ടിരുന്നെങ്കില്‍
വറ്റിയില്ലാതായേയ്ക്കുമെങ്കിലും
നാലടിയൊഴുകാമായിരുന്നല്ലോ എന്ന്....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment