13 Jul 2013
ഉള്ളി
ഒരൊളിയിടത്തില്‍ കൊണ്ടു ചെന്ന്
അവരൊത്തു ചേര്‍ന്ന്
അവളെപ്പൊതിഞ്ഞ റേപ്പറുകള്‍
പെട്ടികള്‍ മൂടലുകള്‍
പുറം പൊളികള്‍
അകം പൊളികള്‍
ഇലകള്‍ ഇതളുകള്‍
അടര്‍ത്തിയടര്‍ത്തിമാറ്റി.
അകത്തൊന്നും കാണാഞ്ഞ്
ങ്ഹും....
വെറും കാലി, അല്ലേ,
എന്നു വിഷണ്ണരായി ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment