Showing posts with label
ജന്മം
.
Show all posts
Showing posts with label
ജന്മം
.
Show all posts
2 Feb 2008
ജന്മം
പുല്‍പ്പടര്‍പ്പിനുള്ളില്‍നിന്നൊ-
രിത്തിരിക്കിനാവുപോല്‍
വാനിലേക്കു കണ്‍തുറന്ന
ശ്യാമ സൗമ്യപുഷ്പമേ
നിന്നിലേക്കടര്‍ന്നുവീണ
മഞ്ഞുതുള്ളിയാണു ഞാന്‍.
വെയിലുവന്നുമെല്ലെയൊന്നു
മുത്തുകില്‍ മറഞ്ഞുപോം.
Older Posts
Home
Subscribe to:
Posts (Atom)