20-Jul-2013

ബലിച്ചോറ്ചുടലക്കണ്ടത്തിലെ
പ്ലാവിന്‍ കൊമ്പില്‍പ്പാതി
വേവാത്ത വറ്റും കാ-
ത്തരൂപിയൊരാളുടെ-
യനങ്ങാത്ത നിഴല്‍ പോലെ
ക്ഷമയോടിരിപ്പൂ കാക്ക.


No comments: